Kerala Mirror

May 18, 2024

കേരളത്തിൽ 7 ദിവസം ഇടിമിന്നലോടുകൂടിയ മഴ, റെഡ് അലർട്ട് മേഖലയിൽ  രാത്രി യാത്രയ്ക്കും നിരോധനം

പത്തനംതിട്ട: കനത്ത മഴയിൽ പത്തനംതിട്ട ജില്ലയിൽ നാളെയും മറ്റന്നാളും റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ യാത്രാ നിരോധനം ഏർപ്പെടുത്തി. മലയോര മേഖലയിലാണ് രാത്രി യാത്രയിൽ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. നാളെ മുതൽ മേയ് 23വരെ രാത്രി ഏഴുമണിക്കുശേഷം […]