കോട്ടയം: ശക്തമായ മഴയെത്തുടര്‍ന്ന് ഈരാറ്റുപേട്ട- വാഗമണ്‍ റോഡില്‍ മണ്ണിടിഞ്ഞു. തീക്കോയി പഞ്ചായത്തിലെ കല്ലം ഭാഗത്താണ് മണ്ണിടിഞ്ഞത്. മുകളിലെ പുരയിടത്തില്‍ നിന്നും കല്ലും മണ്ണും റോഡിലേക്ക് പതിക്കുകയായിരുന്നു. തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു. ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമം […]