Kerala Mirror

October 24, 2023

തെക്ക്, വടക്കന്‍ ജില്ലകളില്‍ കനത്തമഴ, തിരുവനന്തപുരത്തെ വീടുകളില്‍ വീണ്ടും വെള്ളം കയറി

തിരുവനന്തപുരം:  ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി തെക്ക്, വടക്കന്‍ ജില്ലകളില്‍ കനത്തമഴ. തിരുവനന്തപുരത്തും കോഴിക്കോടുമാണ് ഏറ്റവുമധികം മഴ ലഭിക്കുന്നത്. മറ്റു ജില്ലകളിലും ശക്തമായ മഴ ലഭിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കനത്തമഴയില്‍ ദുരിതം നേരിട്ട തിരുവനന്തപുരത്തെ വീടുകളില്‍ വീണ്ടും വെള്ളം […]