Kerala Mirror

July 22, 2023

വ​ട​ക്ക​ൻ കേ​ര​ള​ത്തി​ൽ ക​ന​ത്ത മ​ഴ; ആ​റ് ജി​ല്ല​ക​ളി​ൽ മൂന്നുദിവസം യെല്ലോ അ​ല​ർ​ട്ട്

കോ​ഴി​ക്കോ​ട്: വ​ട​ക്ക​ൻ കേ​ര​ള​ത്തി​ൽ കാ​ല​വ​ർ​ഷം അ​തി​ശ​ക്ത​മാ​യി തു​ട​രു​ന്നു. താ​മ​ര​ശേ​രി​യി​ലും വ​യ​നാ​ട് തി​രു​നെ​ല്ലി​യിലും ക​ന​ത്ത മ​ഴ​യി​ലും കാ​റ്റി​ലും വീ​ടുകൾ ത​ക​ർ​ന്നു. വീ​ട്ടി​ലു​ള്ള​വ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. ജി​ല്ല​യി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ ഇ​ട​വി​ട്ട് ശ​ക്ത​മാ​യ മ​ഴ പെ​യ്യു​ന്നു​ണ്ട്.ക​ണ്ണൂ​രി​ലെ മ​ല​യോ​ര മേ​ഖ​ല​യി​ലും മ​ഴ […]
July 6, 2023

വടക്കന്‍ ജില്ലകളില്‍ അതിതീവ്രമഴ; കണ്ണൂരും കാസര്‍കോടും റെഡ് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. മൂന്ന് ദിവസം ശക്തമായ മഴ തുടരുമെന്ന് കേന്ദ്രാകാലാവസ്ഥ വകുപ്പ് അറിയിച്ചു. അതിതീവ്ര മഴ കണക്കിലെടുത്ത് ഇന്ന് കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, […]