Kerala Mirror

July 8, 2024

മുംബൈയിൽ കനത്ത മഴ,  ട്രെയിനുകൾ റദ്ദാക്കി; വിമാനങ്ങൾ വഴിതിരിച്ചു വിട്ടു

മുംബൈ : കനത്ത മഴയിൽ മുങ്ങി മുംബൈ നഗരം. പല പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. ഗതാഗത കുരുക്കും വ്യാപമാണ്. നിർത്താതെ മഴ പെയ്യുന്ന സാഹചര്യമാണ് നിലവിൽ മുംബൈയിൽ ഉള്ളത്. റെയിൽവേ ട്രാക്കുകളി‍ൽ വെള്ളക്കെട്ട് രൂപ്പെട്ടതിനാൽ ട്രെയിൻ സർവീസുകൾ താത്കാലികമായി […]