തിരുവനന്തപുരം: സംസ്ഥാനത്ത് തെക്കന്‍ ജില്ലകളിലും മധ്യ കേരളത്തിലും കനത്തമഴ. ശക്തമായ മഴയില്‍ എറണാകുളം നഗരത്തിന്റെ പലഭാഗങ്ങളിലും വെള്ളക്കെട്ട് അനുഭവപ്പെട്ടു. കഴിഞ്ഞ രണ്ടുമണിക്കൂറിൽ 150 മി.മീ മഴയാണ് കൊച്ചിയിൽ പെയ്തത്. മേഘവിസ്ഫോടനം നടന്നോ എന്ന് സംശയമുണ്ടെന്നാണ് കാലാവസ്ഥാ […]