Kerala Mirror

July 8, 2023

അഞ്ചുദിവസം കൊണ്ട് കേരളത്തിൽ ലഭിച്ചത്  292 മി.മീ. മഴ,  95.96 കോടി രൂപയുടെ കൃഷിനാശം

തിരുവനന്തപുരം : ജൂണിലെ മഴക്കുറവിന്റെ കണക്കുതീർത്ത് കഴിഞ്ഞ അഞ്ചു ദിവസത്തിൽ സംസ്ഥാനത്ത്‌ പെയ്തിറങ്ങിയത് 292 മില്ലിമീറ്റർ മഴ. കാസർകോട്‌ (511.9), കണ്ണൂർ (457.7), എറണാകുളം (342.9), കോഴിക്കോട്‌ (339.2), പത്തനംതിട്ട (322.9) എന്നിവിടങ്ങളിലാണ്‌ കൂടുതൽ മഴ […]
July 6, 2023

പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നാളെ അ​വ​ധി

ക​ണ്ണൂ​ർ: മ​ഴ ശ​ക്ത​മാ​യി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ നാ​ല് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ൾ​ക്കാ​ണ് അ​വ​ധി. ‌പ്ര​ഫ​ഷ​ണ​ല്‍ കോ​ള​ജു​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും ക​ള​ക്ട​ർ​മാ​ർ വെ​ള്ളി​യാ​ഴ്ച അ​വ​ധി […]
July 6, 2023

എംസി റോഡിൽ തിരുവല്ലയിൽ വെള്ളക്കെട്ട് , അപ്പർകുട്ടനാട്ടിൽ ജലനിരപ്പ് കുതിച്ചുയരുന്നു

തിരുവല്ല: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നു. തിരുവല്ല തിരുമൂലപുരത്ത് എംസി റോഡില്‍ വെള്ളം കയറി. ഇതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായി.പോലീസിന്‍റെയും നാട്ടുകാരുടെയും നിയന്ത്രണത്തിലാണ് ഇതുവഴിയുള്ള വാഹനഗതാഗതം പുരോഗമിക്കുന്നത്. തിരുവല്ല അമ്പലപ്പുഴ സംസ്ഥാനപാതയില്‍ നെടുമ്പ്രത്തും വെള്ളംകയറി. പൊടിയാടി മുതല്‍ […]
July 6, 2023

തീ​വ്രമ​ഴ​യ്ക്ക് നാ​ളെ​യോ​ടെ താ​ത്കാ​ലി​ക ശ​മ​ന​മാകുമെന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം

തിരുവനന്തപുരം : സംസ്ഥാനത്തെ തീ​വ്ര മ​ഴ​യ്ക്ക് നാ​ളെ​യോ​ടെ താ​ത്കാ​ലി​ക ശ​മ​ന​മാ​കു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം. ഇ​ന്ന​ലെ സം​സ്ഥാ​ന​ത്ത് വ്യാ​പ​ക​മാ​യി മ​ഴ പെ​യ്‌​തെ​ങ്കി​ലും തെ​ക്ക​ന്‍ കേ​ര​ള​ത്തി​ലും മ​ധ്യ​കേ​ര​ള​ത്തി​ലും മ​ഴ​യു​ടെ ശ​ക്തി കു​റ​ഞ്ഞ​താ​യാ​ണ് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം വ്യ​ക്ത​മാ​ക്കു​ന്ന​ത്. […]
July 6, 2023

ഇ​ന്നും ക​ന​ത്ത മ​ഴയുണ്ടാകും, ആ​റു ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്നും ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത. ആ​റു ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഇ​ടു​ക്കി, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളി​ലാ​ണ് ഇ​ന്ന് ഓ​റ​ഞ്ച് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്. പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, […]
July 6, 2023

വയനാട്, തിരുവനന്തപുരം, മലപ്പുറം ജില്ലകളിൽ ഒഴികെ 11 ജി​ല്ല​ക​ളിലും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​വ​ധി, എം​ജി പ​രീ​ക്ഷ​ക​ൾ മാ​റ്റി

കോ​ട്ട​യം: അ​വ​ധി​യി​ല്ലാ​തെ മ​ഴ പെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ 11 ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​വ​ധി. കാ​സ​ർ​ഗോ​ഡ്, ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട്, പാ​ല​ക്കാ​ട്, തൃ​ശൂ​ർ, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, കോ​ട്ട​യം, ആ​ല​പ്പു​ഴ, പ​ത്ത​നം​തി​ട്ട, കൊ​ല്ലം ജി​ല്ല​ക​ളി​ലാ​ണ് അ​താ​ത് ക​ള​ക്ട​ർ​മാ​ർ അ​വ​ധി പ്ര​ഖ്യാ​പി​ച്ച​ത്. […]
July 4, 2023

കടലാക്രമണം രൂക്ഷം, പാലക്കാട്ട് തെങ്ങ് വീണ് വീട്ടമ്മ മരിച്ചു; വ​ട​ക​ര​യി​ല്‍ വീ​ട് ത​ക​ര്‍​ന്നു

കൊച്ചി : കനത്ത മഴയിലും കാറ്റിലും സംസ്ഥാനത്ത് വ്യാപക നാശനഷ്ടമുണ്ടായി. പാലക്കാട് വടക്കഞ്ചേരിയിൽ പാടത്ത് ജോലിക്കിടെ തെങ്ങുവീണ് വീട്ടമ്മ മരിച്ചു. പല്ലാറോ‍ഡ് സ്വദേശിനി തങ്കമണി (55) ആണ് മരിച്ചത്. ഒരാൾക്ക് പ​രി​ക്കേ​റ്റു. കൊച്ചി പാലാരിവട്ടത്ത് മരം […]
July 4, 2023

അതിതീവ്രമഴ : ഇടുക്കിക്കും കണ്ണൂരിനും പുറമെ കാസർകോഡ് ജില്ലയിലും റെഡ് അലർട്ട് , നാളെ പന്ത്രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. അതിതീവ്ര മഴ കണക്കിലെടുത്ത് ഇന്ന് ഇടുക്കി, കണ്ണൂര്‍, ജില്ലകൾക്ക് പുറമെ കാസര്‍കോട് ജില്ലയിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 204.4 […]
July 4, 2023

അതിതീവ്ര മഴ: ദുരന്തസാധ്യത വിലയിരുത്താൻ റവന്യുമന്ത്രി ഉന്നതതല യോഗം വിളിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മുന്നറിയിപ്പും മഴക്കെടുതിയും പ്രവചിക്കപ്പെട്ട സാഹചര്യത്തില്‍ റവന്യുമന്ത്രി കെ.രാജന്‍ ഉന്നതതല യോഗം വിളിച്ചു. വൈകുന്നേരം അഞ്ചിനാണ് യോഗം.എല്ലാ ജില്ലകളിലെയും കളക്ടര്‍മാരും റവന്യൂവകുപ്പ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഉരുള്‍പൊട്ടല്‍, […]