Kerala Mirror

May 23, 2024

ന​ഗരങ്ങളെ മുക്കി പെരുമഴ; ആശുപത്രികളില്‍ അടക്കം വെള്ളം കയറി, വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു 

കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ ദിവസം പെയ്ത അതിശക്തമായ മഴയില്‍ വെള്ളക്കെട്ട് രൂക്ഷം. ആശുപത്രികളില്‍ അടക്കം വെള്ളം കയറി. പലയിടത്തും മഴ തുടരുകയാണ്. ഇന്നലെ രാത്രി പെയ്ത മഴയില്‍ കൊച്ചി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളം കയറി. […]