വാഷിംഗ്ടൺ ഡിസി: കനത്ത ഇടിമിന്നലിനെ തുടർന്ന് അമേരിക്കയിലെ വിവിധ ഭാഗങ്ങളിൽ 2,600ലധികം വിമാനങ്ങൾ റദ്ദാക്കുകയും 8,000ത്തോളം വിമാനങ്ങൾ വൈകുകയും ചെയ്തു. കൂടുതൽ സംഭവങ്ങളും റിപ്പോർട്ട് ചെയ്തത് വടക്കുകിഴക്കൻ മേഖലയിൽ നിന്നെന്നാണ് റിപ്പോർട്ട്. ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ […]