Kerala Mirror

July 16, 2024

ഇന്നും ശക്തമായ മഴ, നാല് ജില്ലകളിൽ അതിശക്തമായ കാറ്റിനും സാധ്യത

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ എ​ല്ലാ ജി​ല്ല​ക​ളി​ലും ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്. രാ​ത്രി വൈ​കി​യും ഇ​ട​വേ​ള​ക​ളോ​ട് കൂ​ടി​യ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. മ​ല​യോ​ര മേ​ഖ​ല​യി​ല്‍ പ്ര​ത്യേ​ക ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്നും മു​ന്ന​റി​യി​പ്പി​ലു​ണ്ട്. നാ​ല് ജി​ല്ലക​ളി​ൽ അ​തി ശ​ക്ത​മാ​യ […]