കാസർഗോഡ്: കനത്ത മഴയിൽ സ്കൂളിലെ മരം കടപുഴകിവീണ് വിദ്യാർഥിനി മരിച്ചു. പുത്തിഗെയിൽ അംഗഡിമൊഗർ ജിഎച്ച്എസ്എസ് ആറാം ക്ലാസ് വിദ്യാർഥിനി ആയിഷത്ത് മിൻഹ (11) ആണ് മരിച്ചത്. അംഗഡിമൊഗറിലെ ബി.എം. യൂസഫ്-ഫാത്തിമ സൈന ദമ്പതികളുടെ മകളാണ്. ശക്തമായ […]