Kerala Mirror

July 23, 2023

ക​ന​ത്ത മ​ഴ : കോഴിക്കോട്‌ ജില്ലയിലും തിങ്കളാഴ്ച അവധി

കോ​ഴി​ക്കോ​ട്: ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് തി​ങ്ക​ളാ​ഴ്ച അ​വ​ധി പ്ര​ഖ്യാ​പി​ച്ച് സ​ർ​ക്കാ​ർ.പ്ര​ഫ​ഷ​ണ​ൽ കോ​ള​ജു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും തി​ങ്ക​ളാ​ഴ്ച അ​വ​ധി ആ​യി​രി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. നേ​ര​ത്തെ, വ​യ​നാ​ട് ജി​ല്ല​യി​ലെ […]
July 7, 2023

വെള്ളക്കെട്ടിൽ വീണ് രണ്ടര വയസുകാരി മരിച്ചു

തൃശൂർ: വെള്ളക്കെട്ടിൽ വീണ് രണ്ടര വയസുകാരി മരിച്ചു. തൃശൂർ പുന്നയൂർക്കുളത്താണ് സംഭവം. സനീഷ്-വിശ്വനി ദമ്പതികളുടെ മകൾ അതിഥിയാണ് മരിച്ചത്.വെള്ളിയാഴ്ച രാവിലെയാണ് സംഭവം. വീടിനോട് ചേർന്ന ചാലിലെ വെള്ളക്കെട്ടിൽ കുഞ്ഞ് വീഴുകയായിരുന്നു. കുട്ടിയെ ഉടൻ കണ്ടെത്തി ആശുപത്രിയിൽ […]
July 6, 2023

വടകരയിൽ ഷോ​ക്കേ​റ്റ് വി​ദ്യാ​ർ​ഥി മ​രി​ച്ചു, ചങ്ങനാശേരിയിൽ വിദ്യാർഥി മുങ്ങി മരിച്ചു

കോ​ഴി​ക്കോ​ട്: വ​ട​ക​ര മ​ണി​യൂ​രി​ൽ വൈ​ദ്യു​തി ക​മ്പി​യി​ൽ​നി​ന്നും ഷോ​ക്കേ​റ്റ് വി​ദ്യാ​ർ​ഥി മ​രി​ച്ചു. മു​തു​വ​ന ക​ട​യ​ക്കൂ​ടി ഹ​മീ​ദി​ന്‍റെ മ​ക​ൻ നി​ഹാ​ൽ (17) ആ​ണ് മ​രി​ച്ച​ത്. സൈ​ക്കി​ളി​ൽ പോ​കു​മ്പോ​ൾ പൊ​ട്ടി​വീ​ണ വൈ​ദ്യു​തി ക​മ്പി​യി​ൽ ത​ട്ടി ഷോ​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു. ബ​ന്ധു​വി​ന്‍റെ വീ​ട്ടി​ൽ​പോ​യി മ​ട​ങ്ങു​ക​യാ​യി​രു​ന്നു […]
July 6, 2023

തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം രൂക്ഷം, കൊല്ലത്ത്  40 വീ​ടു​ക​ൾ ത​ക​ർ​ന്നു​

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന ജി​ല്ല​യി​ലെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ട​ൽ​ക്ഷോ​ഭ​വും ക​ട​ലാ​ക്ര​മ​ണ​വും രൂ​ക്ഷ​മാ​കു​ന്നു. വ​ലി​യ​തു​റ, ക​ഠി​നം​കു​ളം, മു​ത​ല​പ്പൊ​ഴി, അ​ഞ്ചു​തെ​ങ്ങ്, വ​ർ​ക്ക​ല മേ​ഖ​ല​ക​ളി​ലാ​ണ് ക​ട​ൽ​ക്ഷോ​ഭ​വും ക​ട​ലാ​ക്ര​മ​ണ​വും രൂ​ക്ഷ​മാ​യി തു​ട​രു​ന്ന​ത്. അ​ഞ്ചു​തെ​ങ്ങി​ൽ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി. പൂ​ത്തു​റ, മാ​ന്പ​ള്ളി, അ​ഞ്ചു​തെ​ങ്ങ് ജം​ഗ്ഷ​ൻ, […]
July 6, 2023

വടക്കന്‍ ജില്ലകളില്‍ അതിതീവ്രമഴ; കണ്ണൂരും കാസര്‍കോടും റെഡ് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. മൂന്ന് ദിവസം ശക്തമായ മഴ തുടരുമെന്ന് കേന്ദ്രാകാലാവസ്ഥ വകുപ്പ് അറിയിച്ചു. അതിതീവ്ര മഴ കണക്കിലെടുത്ത് ഇന്ന് കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, […]
July 6, 2023

കണ്ണൂർ കാപ്പിമലയിൽ ഉരുൾപൊട്ടൽ, കാപ്പാട്- കൊയിലാണ്ടി തീരദേശ റോഡ് കടൽ കവർന്നു

കണ്ണൂർ : ആലക്കോട് കാപ്പിമലയിൽ വനത്തിനുള്ളിൽ ഉരുൾപൊട്ടി. വൈതൽക്കുണ്ട് വെള്ളച്ചാട്ടത്തിന് സമീപത്താണ് ഉരുൾപൊട്ടിയതെന്നാണ് വിവരം. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ആലക്കോട്, കരുവഞ്ചാൽ, മുണ്ടച്ചാൽ ഭാഗത്ത് വീടുകളിൽ വെള്ളംകയറി. ദുരന്ത സാധ്യത കണക്കിലെടുത്ത് നിരവധി വീടുകളിൽനിന്ന് ആളുകളെ […]
July 6, 2023

പെരിങ്ങൽകുത്ത് ഡാമിൽ ബ്ലൂ അലർട്ട് , തൃശൂർ, പാലക്കാട് ജില്ലകളിൽ ഡാമുകളിലെ ജലനിരപ്പ് ഇങ്ങനെ

തൃശൂർ: ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് പെരിങ്ങൽകുത്ത് ഡാമിൽ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 421 മീറ്ററായാണ് ഉയർന്നത്. ഇതേതുടർന്ന് ഒന്നാംഘട്ട മുന്നറിയിപ്പായ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചത്. വെള്ളം ഒഴുക്കി വിടുന്നതിന് മുന്നോടിയായാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചതെന്ന് എക്സിക്യുട്ടീവ് […]