Kerala Mirror

May 3, 2024

കൊടുംചൂടിന് കുറവില്ല; നാല് ജില്ലകളിൽ ഉഷ്ണ തരംഗസാധ്യത

തിരുവനന്തപുരം: പാലക്കാട്, തൃശൂർ, കോഴിക്കോട്, ആലപ്പുഴ ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ ഉഷ്ണതരംഗ സാഹചര്യം നിലനിൽക്കുന്നതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് വരെ യെല്ലോ മുന്നറിയിപ്പ് നൽകി. അടുത്ത ദിവസങ്ങളിൽ പാലക്കാട് ജില്ലയിൽ 40 ഡിഗ്രി സെൽഷ്യസ് […]