Kerala Mirror

April 4, 2024

കേരളമടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഏപ്രിൽ 6 വരെ ഉഷ്ണതരംഗം

ന്യൂഡൽഹി: രാജ്യത്തെ വേനൽചൂട് വർധിച്ചുവരുന്ന സാഹചര്യത്തിൽ ഉഷ്ണതരംഗ മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണവകുപ്പ്. ഏപ്രിൽ 3 മുതൽ 6 വരെ  ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലായിരിക്കും ഉഷ്ണതരംഗത്തിന് സാധ്യത.തീരദേശ കർണാടക, കേരളം, മാഹി, പുതുച്ചേരി, തമിഴ്‌നാട് എന്നിവിടങ്ങളിൽ ഏപ്രിൽ 6 […]