Kerala Mirror

August 26, 2023

കൊല്ലത്തും കോട്ടയത്തും ഇന്ന് 36 ഡിഗ്രി വരെ ചൂട്, വരണ്ട കാലാവസ്ഥ അടുത്ത രണ്ടാഴ്‌ചയും തുടരുമെന്ന്‌ കേന്ദ്ര കാലാവസ്ഥാ കേന്ദ്രം

തിരുവനന്തപുരം : നിലവിലുള്ള വരണ്ട കാലാവസ്ഥ അടുത്ത രണ്ടാഴ്‌ചയും തുടരുമെന്ന്‌ കേന്ദ്ര കാലാവസ്ഥാ  കേന്ദ്രം പ്രവചനം. ഇത്‌ യാഥാർഥ്യമായാൽ കഴിഞ്ഞ ഒരുനൂറ്റാണ്ടിനിടയിലെ ഏറ്റവും കുറവ് മഴ ലഭിച്ച ആഗസ്‌താകും ഇത്‌ .എട്ടു ജില്ലയിൽ ശനിയാഴ്‌ച താപനില […]