Kerala Mirror

April 23, 2024

വെള്ളിയാഴ്ച വരെ വേനൽ മഴയ്ക്ക് സാദ്ധ്യത,അടുത്ത മൂന്നു ദിവസം ചൂടും ഉയരും

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ തെക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ വേനൽ മഴയ്ക്ക് സാദ്ധ്യത. വടക്കൻ ജില്ലകളിൽ നേരിയ മഴയും ലഭിക്കും. തെക്കൻ ജില്ലകളിലെ മലയോര മേഖലകളിൽ മഴ ശക്തമാകും. ഇടിമിന്നലിനും സാദ്ധ്യത. കർണാടക- ലക്ഷദ്വീപ് […]