ഷൂട്ടിംഗ് സെറ്റിൽ വെച്ചുണ്ടായ ഹൃദയാഘാതം മൂലം ജീവിതത്തോടുള്ള കാഴ്ചപ്പാട് മാറിമറിഞ്ഞുവെന്ന് ബോളിവുഡ് താരമായ ശ്രേയസ് തൽപഡെ. നേരത്തേ ഒരു കുതിരയെപ്പോലെ ഓടിക്കൊണ്ടിരിക്കുകയായിരുന്നു. മികച്ച സിനിമ, മികച്ച സംവിധായകർക്കൊപ്പം ചെയ്യണമെന്നെല്ലാം ഉറപ്പിച്ചുള്ള ഓട്ടത്തിലായിരുന്നു. പെട്ടെന്നാണ് എല്ലാം മാറി […]