തിരുവനന്തപുരം: നിയമനക്കോഴ ആരോപണത്തില്‍ അന്വേഷണം നടക്കട്ടെയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആരോപണം ഉന്നയിച്ചവര്‍ ഇപ്പോള്‍ പറയട്ടെ. ആരോപണത്തില്‍ വിശദമായി പറയാനുണ്ട്. വൈകാതെ എല്ലാം തുറന്ന് പറയുമെന്നും മന്ത്രി പറഞ്ഞു. കോഴ വാങ്ങിയത് തന്റെ ബന്ധു ആണെന്ന് […]