Kerala Mirror

June 28, 2024

അമ്പലമുകൾ ബിപിസിഎൽ പ്ലാന്റിന് മുന്നിൽ പ്രതിഷേധവുമായി നാട്ടുകാർ

കൊച്ചി : എറണാകുളം അമ്പലമുകൾ ബിപിസിഎൽ പ്ലാന്റിന് സമീപത്തുള്ളവർക്ക് ശാരീരിക അസ്വസ്ഥത. ഇതിന് പിന്നാലെ പ്രതിഷേധവുമായി നാട്ടുകാർ രം​ഗത്തെത്തി. ‌‌സമീപവാസികൾക്ക് തലകറക്കവും ശ്വാസതടസവും അനുഭവപ്പെടുകയായിരുന്നു..പ്ലാന്റിൽ നിന്ന് പുക ഉയർന്നതിന് ശേഷമാണ് പരിസരവാസികൾക്ക് ശാരീരിക അസ്വസ്ഥതകൾ നേരിട്ടതെന്ന് […]