Kerala Mirror

February 23, 2025

ആരോഗ്യ വിഭാഗത്തിന്റെ മിന്നല്‍ പരിശോധന; കണ്ണൂരില്‍ പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടികൂടി

കണ്ണൂര്‍ : പയ്യാമ്പലത്ത് കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗത്തിന്റെ മിന്നല്‍ പരിശോധന. നിരവധി തട്ടുകടകളില്‍ നിന്ന് പഴകിയ ഭക്ഷണങ്ങള്‍ പിടികൂടി. ഭക്ഷ്യ യോഗ്യമല്ലാത്ത എണ്ണ പലഹാരങ്ങള്‍ അടക്കം ഐസ് ഇട്ട് സൂക്ഷിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. പയ്യാമ്പലത്ത് എത്തുന്ന […]