Kerala Mirror

July 3, 2024

ഭോലെ ബാബയെ ഒഴിവാക്കി, ഹാഥ്റസ് സത്സംഗ് സംഘാടകര്‍ക്കെതിരെ കേസ്

ഹാഥ്റസ്: ഹാഥ്റസില്‍ ആള്‍ദൈവം ഭോലെ ബാബ നടത്തിയ പ്രാര്‍ഥനയോഗത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 130 പേര്‍ മരിച്ച സംഭവത്തില്‍ സംഘാടകര്‍ക്കെതിരെ യുപി പൊലീസ് കേസെടുത്തു. എന്നാല്‍ എഫ്ഐആറില്‍ സാകർ വിശ്വ ഹരി ഭോലെ ബാബ എന്നറിയപ്പെടുന്ന […]