പാലക്കാട്: നിയമസഭാ സ്പീക്കർ എ.എൻ. ഷംസീറിനും മുസ്ലിം യൂത്ത് ലീഗിനും എതിരെ പാലക്കാട് കൊപ്പത്ത് സംഘടിപ്പിച്ച മാർച്ചിനിടെ വിദ്വേഷ മുദ്രാവാക്യം മുഴക്കിയ സംഭവത്തിൽ സംഘപരിവാർ സംഘടനകൾക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. യൂത്ത് ലീഗ് പട്ടാമ്പി […]