Kerala Mirror

June 18, 2024

ആര്‍എസ്എസ് മോദിയെ കൈവിട്ടോ ? അമിത്ഷായെ പിന്‍ഗാമിയാക്കില്ലെന്നും സംഘപരിവാര്‍

ആര്‍എസ്എസും നരേന്ദ്രമോദിയും തമ്മിലുള്ള ബന്ധം അമ്മയും മകനും തമ്മിലുള്ള ബന്ധമാണെന്നാണ് സംഘകുടുംബത്തിലെ  പല നേതാക്കളും പറയാറുള്ളത്. കാരണം മോദി ആര്‍എസ്എസ് പ്രചാരകനാണ്. 1989-90 കാലത്ത്  ആര്‍എസ്എസ് ബിജെപിയിലേക്ക് നിയോഗിച്ചയാളുമാണ് അദ്ദേഹം.  നരേന്ദ്രമോദിയെ സംബന്ധിച്ചിടത്തോളം ആര്‍എസ്എസ് നിര്‍ദേശിച്ച […]