ന്യൂഡല്‍ഹി : ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തതോടെ, രാഷ്ട്രീയ കൂറുമാറ്റങ്ങള്‍ തുടരുന്നു. ബിജെപിക്ക് തിരിച്ചടിയായി ഹരിയാനയില്‍ നിന്നും രാജസ്ഥാനില്‍ നിന്നുമുള്ള രണ്ട് സിറ്റിങ് എംപിമാര്‍ പാര്‍ട്ടി വിട്ടു. ഹരിയാനയിലെ ഹിസാര്‍ മണ്ഡലത്തില്‍ നിന്നുള്ള എംപിയായ ബ്രിജേന്ദ്ര സിങ്ങാണ് […]