ഗുരുഗ്രാം : ഹരിയാനയിലെ നുഹ് ജില്ലയിൽ ആരംഭിച്ച കലാപം സമീപ പ്രദേശങ്ങളിലേക്കും ആളുന്നു. ഗുരുഗ്രാമിലെ ബാദ്ഷപുരിൽ 14 കടകൾ അക്രമികൾ തകർത്തു. ബിരിയാണി ഉൾപ്പെടെ ഭക്ഷണ സാധനങ്ങൾ വിൽക്കുന്ന കടകളാണ് ആക്രമിക്കപ്പെട്ടത്. 200 ഓളം ആളുകൾ […]