ചണ്ഡിഗഡ് : ഹരിയാനയില്‍ ബീഫ് കഴിച്ചെന്ന് ആരോപിച്ച് തൊഴിലാളിയെ ഗോ സംരക്ഷകര്‍ കൊലപ്പെടുത്തിയ സംഭവത്തില്‍, ഇയാളുടെ വീട്ടില്‍ നിന്നും ലഭിച്ചത് ഗോമാംസം അല്ലെന്ന് പൊലിസ്. ലാബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് ബീഫ് അല്ലെന്ന് സ്ഥിരീകരിച്ചതെന്ന് പൊലീസ് പറഞ്ഞു. […]