ഗുരുഗ്രാം : ഹരിയാനയിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ നടത്തിയ പരാമർശം വിവാദത്തിൽ. തങ്ങൾക്ക് എല്ലാവരെയും സംരക്ഷിക്കാൻ കഴിയില്ലെന്നായിരുന്നു ഖട്ടറുടെ വാക്കുകൾ. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം വിവാദ പരാമർശം നടത്തിയത്. സംസ്ഥാനത്ത് സമാധാനവും ഐക്യവും […]