തിരുവനന്തപുരം : പ്രസവ ശസ്ത്രക്രിയയ്ക്കിടെ കത്രിക വയറ്റിൽ കുടുങ്ങിയ സംഭവത്തിൽ ഇരയായ ഹർഷിന സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ആരംഭിച്ചു. ആരോഗ്യവകുപ്പ് മന്ത്രി പറയുന്നത് വാക്കിൽ മാത്രം ഒതുങ്ങുന്നുവെന്നും പ്രവർത്തിയിൽ കാണുന്നില്ലെന്നും ഹർഷീന വ്യക്തമാക്കി. മൂവാറ്റുപുഴ എംഎൽഎ […]