Kerala Mirror

June 10, 2024

യൂട്യൂബര്‍ സഞ്ജു ടെക്കിയുടെ ലൈസൻസ് ആജീവനാന്തകാലം റദ്ദാക്കിയേക്കും; കടുത്ത നടപടിക്കൊരുങ്ങി എംവിഡി

ആലപ്പുഴ : യൂട്യൂബര്‍ സഞ്ജു ടെക്കിക്കെതിരെ കടുത്ത നടപടിയിലേക്ക് കടക്കാനൊരുങ്ങി എംവിഡി. ലൈസൻസ് അജീവനാന്തകാലം റദ്ദാക്കിയേക്കും. ഇന്ന് ആലപ്പുഴ ആർടിഒയ്ക്ക് മുൻപാകെ ഹാജരാകണം. ലൈസൻസ് റദ്ദാക്കാതിരിക്കാനുള്ള കാരണം ഇന്ന് ബോധിപ്പിക്കണം. ഈ മാസം 13 ന് […]