ദുബൈ: ബംഗ്ലാദേശിനെതിരായ ഏകദിന മത്സരത്തിനിടെ മൈതാനത്ത് വച്ച് മോശമായി പെരുമാറിയ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം നായിക ഹര്‍മന്‍പ്രീത് കൗറിന് മത്സരവിലക്കുമായി ഐസിസി.കൗറിനെ രണ്ട് അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് വിലക്കുമെന്ന് ഐസിസി വ്യക്തമാക്കി. നേരത്തെ, കൗർ […]