Kerala Mirror

October 5, 2024

ഹരിയാന ഇന്ന്‌ 
വിധിയെഴുതും ; ഫലം ചൊവ്വാഴ്‌ച

ന്യൂഡൽഹി : കർഷക, യുവജന രോഷം അലയടിക്കുന്ന ഹരിയാനയിൽ നിയമസഭാ തെരഞ്ഞെടുപ്പ്‌ ശനിയാഴ്‌ച നടക്കും. 90 മണ്ഡലങ്ങളിൽ പകൽ ഏഴുമുതൽ ആറുവരെയാണ്‌ പോളിങ്‌. 1,031 സ്ഥാനാർഥികളാണ്‌ രംഗത്തുള്ളത്‌.  ഫലം ചൊവ്വാഴ്‌ച. ഭരണവിരുദ്ധ വികാരത്തിൽ ഉലയുന്ന ബിജെപിയുടെ […]