Kerala Mirror

August 16, 2023

നൂഹ് വർഗീയ കലാപത്തിനുമുമ്പ് പ്രകോപനപരമായ വീഡിയോ പ്രചരിപ്പിച്ച ബി​ട്ടു ബ​ജ്റം​ഗി അ​റ​സ്റ്റി​ൽ

ഗു​രു​ഗ്രാം: ഹ​രി​യാ​ന​യി​ലെ നൂ​ഹ് വ​ർ​ഗീ​യ ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ശു​സം​ര​ക്ഷ​ക നേ​താ​വ് ബി​ട്ടു ബ​ജ്റം​ഗി അ​റ​സ്റ്റി​ൽ. ചൊ​വ്വാ​ഴ്ച ഫ​രീ​ദാ​ബാ​ദി​ലെ വീ​ട്ടി​ൽ​നി​ന്നാ​ണ് ഇ​യാ​ളെ പൊലീസ്  അ​റ​സ്റ്റ് ചെ​യ്ത​ത്. വർഗീയ വിദ്വേഷം വളർത്തുന്നതുമായ വീഡിയോ പ്രചരിപ്പിച്ചതിന്റെ പേരിൽ ആഗസ്റ്റ് ഒന്നിന് […]