അഭിഷേക് സിംഗ്വിനേറ്റ അപ്രതീക്ഷിത തോൽവി ഹിമാചൽ പ്രദേശിലെ സുഖ്വിന്ദർ സുഖുവിന്റെ നേതൃത്വത്തിലെ കോൺഗ്രസ് സർക്കാരിന്റെ ഭാവി തുലാസിലാക്കി. 40 എം.എൽ.എമാരിൽ ആറുപേറും സർക്കാരിനെ പിന്തുണച്ച മൂന്ന് എം.എൽ.എമാരും ബി.ജെ.പി സ്ഥാനാർത്ഥി ഹർഷ് മഹാജനെ […]