Kerala Mirror

August 1, 2023

ഹരിയാനയിൽ അക്രമം വ്യാപിക്കുന്നു, കലാപത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം നാലായി

ന്യൂ​ഡ​ല്‍​ഹി: ഹ​രി​യാ​ന​യി​ലെ ഗു​രു​ഗ്രാ​മി​നോ​ട് ചേ​ര്‍​ന്നു​ള്ള നു​ഹി​ല്‍ ന​ട​ന്ന മ​ത​പ​ര​മാ​യ ഘോ​ഷ​യാ​ത്ര​യ്ക്കി​ടെ ഉണ്ടായ സം​ഘ​ര്‍​ഷ​ത്തി​ല്‍ കൊല്ലപ്പെട്ടവ​രു​ടെ എ​ണ്ണം നാലായി . ര​ണ്ട് ഹോം​ഗാ​ര്‍​ഡു​ക​ള്‍ ഉ​ള്‍​പ്പെ​ടെയുള്ളവരാണ് കൊല്ലപ്പെട്ടത്. അതിനിടെ അക്രമിസംഘം പള്ളിക്കുനേരെ വെടിവയ്ക്കുകയും അഗ്നിക്കിരയാക്കുകയും ചെയ്തതായും  സംഭവത്തിൽ പള്ളിയിലെ […]