Kerala Mirror

March 25, 2024

രോഹിത്തിന് ഫീൽഡിം​ഗ് നിർദേശിച്ച് ഹർദിക്; രൂക്ഷ വിമർശനവുമായി ആരാധകർ

മുംബൈയുടെ നായകനായുള്ള ഹർദിക്കിന്റെ ആദ്യ മത്സരത്തിൽ തന്നെ കല്ലുകടി. ഇന്നലെ നടന്ന മത്സരത്തിൽ രോഹിത്തിന്റെ ഫീൽഡിം​ഗ് പൊസിഷൻ മാറ്റിയതാണ് ആരാധകരെ ചൊടിപ്പിച്ചത്. ഗുജറാത്ത് ഇന്നിങ്സിന്റെ അവസാന ഓവറിൽ ഹർദിക് രോഹിത് ശർമയെ ബൗണ്ടറി ലൈൻ ചൂണ്ടിക്കാണിച്ച് […]