Kerala Mirror

October 7, 2024

നോ ലുക്ക് ഷോട്ട് ബൗണ്ടറിയുമായി ഹാർദിക് പാണ്ഢ്യ

ബം​ഗ്ലാദേശിനെതിരായ ഇന്ത്യയുടെ ഏഴു വിക്കറ്റ് ജയത്തിൽ ശ്രദ്ധാകേന്ദ്രമായി ഹർദിക് പാണ്ഢ്യ. സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്ന നോ ലുക്ക് ഷോട്ട് അടക്കം ഉതിർത്താണ് ഹർദിക് ബംഗ്ളാ കടുവകൾക്കെതിരെ ഇന്ത്യൻ വിജയം ഉറപ്പിച്ചത്. 16 പന്തിൽ പുറത്താവാതെ […]