മുംബൈ: ഏറെ അഭ്യൂഹങ്ങള്‍ക്കൊടുവില്‍ നതാഷ സ്റ്റാന്‍കോവിച്ചുമായി വേര്‍പിരിഞ്ഞ വിവരം പരസ്യമാക്കി ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ദിക് പാണ്ഡ്യ. രണ്ടുപേരും ചേര്‍ന്നെടുത്ത തീരുമാനമാണിതെന്നു താരം വെളിപ്പെടുത്തി. നാലു വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനുശേഷമുള്ള ഈ വേര്‍പിരിയല്‍ കഠിനമാണെന്നും താരം […]