Kerala Mirror

September 25, 2023

പീഡനപരാതി : എറണാകുളം ജില്ലാ കോടതിയിൽ മല്ലു ട്രാവലർ മുൻകൂർ ജാമ്യാപേക്ഷ നൽകി

കൊച്ചി : പീഡനപരാതിയിൽ വ്‌ളോഗർ ഷാക്കിർ സുബ്ഹാൻ മുൻകൂർ ജാമ്യാപേക്ഷ നൽകി. എറണാകുളം ജില്ലാ കോടതിയിലാണ് മല്ലുട്രാവലർ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. അഭിഭാഷകനുമായി കൂടിയാലോചിച്ച ശേഷം നിയമപരമായി നേരിടുമെന്ന് ഷാക്കിർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ന് ചോദ്യം […]