കൊച്ചി: പ്രമാദമായ കൈവെട്ട് കേസിലെ ഒന്നാം പ്രതി സവാദിനെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. ഈ മാസം 27 വരെയാണ് കസ്റ്റഡിയില്‍ വിട്ടത്. കൊച്ചി എന്‍ഐഎ കോടതിയുടേതാണ് നടപടി. 10 ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടാണ് അന്വേഷണ സംഘം […]