Kerala Mirror

January 18, 2024

കൈവെട്ട്  കേസിൽ തിരിച്ചറിയൽ പരേഡ് നടക്കുന്നു, മുഖ്യപ്രതി സവാദിനെ തിരിച്ചറിയാൻ പ്രൊഫ.ടിജെ ജോസഫ് എത്തി

കൊച്ചി: മൂവാറ്റുപുഴയിലെ അധ്യാപകന്റെ കൈവെട്ടിയ കേസിൽ തിരിച്ചറിയൽ പരേഡ് നടക്കുന്നു. അധ്യാപകനായ ടി.ജെ ജോസഫ്, മകൻ മിഥുൻ ജോസഫ്, സഹോദരി സ്റ്റെല്ല എന്നിവരാണ് തിരിച്ചറിയൽ പരേഡിന് എത്തിയത്. എറണാകുളം സബ് ജയിലിലാണ് മുഖ്യ പ്രതി അശമന്നൂർ […]