ഗാസ: ഗാസ മുനമ്പില്‍ തടവിലാക്കിയിരുന്ന രണ്ട് ഇസ്രയേലി ബന്ദികളെക്കൂടി മോചിപ്പിച്ചതായി അറിയിച്ച് ഹമാസ്.’മനുഷ്യത്വപരമായ’ കാരണങ്ങളാലാണ് ഇവരെ മോചിപ്പിക്കുന്നതെന്ന് ഹമാസ് പറഞ്ഞു. ആരോഗ്യസ്ഥിതി മോശമായതാണ് ഇവരെ മോചിപ്പിക്കാനുള്ള കാരണം എന്നാണ് വിവരം.നൂറിത് കൂപ്പര്‍(79), യോചെവെദ് ലിഫ്ഷിറ്റ്സ്(85) എന്നീ […]