Kerala Mirror

January 3, 2024

ലെബനാനിൽ ഇസ്രായേൽ ആക്രമണം; ഹമാസ് പോളിറ്റ് ബ്യൂറോ ഡെപ്യൂട്ടി ചെയർമാ​ന്‍ സാലിഹ് അൽ ആറൂറി കൊല്ലപ്പെട്ടു

ബൈയ്റൂത്ത്: ലെബനാൻ തലസ്ഥാനമായ ബെയ്റൂത്തിൽ ചൊവ്വാഴ്ച ഇസ്രായേൽ നടത്തിയ ഡ്രോൺ ആക്രണമത്തിൽ മുതിർന്ന ഹമാസ് നേതാവടക്കം നാലുപേർ കൊല്ലപ്പെട്ടു. ഹമാസ് പോളിറ്റ് ബ്യൂറോയിലെ ഡെപ്യൂട്ടി ചെയർമാൻ സാലിഹ് അൽ ആറൂറിയാണ് കൊല്ലപ്പെട്ടതെന്ന് ഹിസ്ബുല്ലയുടെ അൽ-മനാർ ടെലിവിഷൻ […]