പാരിസ്: ഹമാസ്-ഇസ്രായേൽ ബന്ദിമോചന ചർച്ച വിജയത്തിലേക്ക്. ചർച്ചയിലെ നിർദേശങ്ങൾ ഇസ്രായേൽ അംഗീകരിച്ചു. ഖത്തർ വിദേശകാര്യ മന്ത്രാലയം വക്താവാണ് ഇക്കാര്യം അറിയിച്ചത്. ചർച്ചയോട് ഹമാസിന്റെ പ്രാരംഭ പ്രതികരണം അനുകൂലമാണെന്നും ഖത്തർ വിദേശകാര്യ വക്താവ് അറിയിച്ചു. കരാർ നിർണായകഘട്ടത്തിലാണെന്ന് […]