ടെഹ്റാൻ: ഹമാസിന്റെ രാഷ്ട്രീയകാര്യ സമിതി തലവൻ ഇസ്മായിൽ ഹനിയ്യയും അംഗരക്ഷകനും ഇറാനില്‍ കൊല്ലപ്പെട്ടു. ഇറാൻ സ്റ്റേറ്റ് മീഡിയ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഹമാസും ഇറാൻ സൈന്യമായ റെവല്യൂഷണറി ഗാര്‍ഡും(ഐആർജിസി) ഇത് സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാൻ പ്രസിഡന്റ് […]