ഗാസ സിറ്റി: ഗാസയിൽ ഹമാസിന്റെ തടവിലായിരുന്ന രണ്ട് അമേരിക്കൻ പൗരന്മാരെ വിട്ടയച്ചു. ജൂഡിത് റാനാന്‍, ഇവരുടെ കൗമാരക്കാരിയായ മകള്‍ നതാലി റാനാന്‍ എന്നിവരെയാണ് മോചിപ്പിച്ചത്.ഖത്തറിന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിലാണ് ഇവരെ വിട്ടയക്കാൻ തീരുമാനമായത്. മാനുഷിക കാരണങ്ങളാലാണ് […]