Kerala Mirror

November 23, 2023

ബ​ന്ദി​ക​ളെ മോ​ചി​പ്പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഇ​സ്ര​യേ​ല്‍-​ഹ​മാ​സ് ധാ​ര​ണ വൈ​കും

ടെ​ല്‍ അ​വീ​വ്: ബ​ന്ദി​ക​ളെ മോ​ചി​പ്പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഇ​സ്ര​യേ​ല്‍-​ഹ​മാ​സ് ധാ​ര​ണ വൈ​കും. വെ​ള്ളി​യാ​ഴ്ച​യ്ക്ക് മു​മ്പ് ബ​ന്ദി​ക​ളെ വി​ട്ട​യ​യ്ക്കി​ല്ലെ​ന്ന് ഇ​സ്ര​യേ​ല്‍ വ്യ​ക്ത​മാ​ക്കി​യ​താ​യാ​ണ് റി​പ്പോ​ര്‍​ട്ട്.ഹ​മാ​സും ഖ​ത്ത​റും ക​രാ​റി​ല്‍ ഒ​പ്പി​ട്ടി​ല്ലെ​ന്നും ഇ​സ്ര​യേ​ല്‍ പ​റ​യു​ന്നു. വെ​ടി​നി​ര്‍​ത്ത​ല്‍ പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും പ്രാ​ബ​ല്യ​ത്തി​ല്‍ വ​ന്നി​ട്ടി​ല്ല. നേ​ര​ത്തെ, നാ​ലു​ദി​വ​സ​ത്തെ […]