ഗാസ : തെക്കൻ ഗാസയിൽ ഹമാസ് ഇസ്രയേൽ പോരാട്ടം അയവില്ലാതെ തുടരുന്നു. വെള്ളിയാഴ്ച ഗാസാ സിറ്റിയിലുണ്ടായ ആക്രമണത്തിൽ ഒരു കുടുംബത്തിൽപ്പെട്ട 76 പേർ കൊല്ലപ്പെട്ടു. ഗാസയിൽ ഒരിടവും സുരക്ഷിതമല്ലെന്നും സഹായവിതരണത്തിനുള്ള പ്രധാനതടസം നിലയ്ക്കാത്ത വെടിവയ്പ്പാണെന്ന് യുഎൻ […]