ജറുസലെം: ഹമാസിന്റെ മുതിര്‍ന്ന സൈനിക കമാന്‍ഡര്‍ അബു മുറാദിനെ വധിച്ചെന്ന് ഇസ്രയേല്‍. കഴിഞ്ഞ ദിവസം തങ്ങള്‍ ഗാസാ സിറ്റിയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഇയാള്‍ കൊല്ലപ്പെട്ടെന്ന് ഇസ്രയേല്‍ അവകാശപ്പെട്ടു. ഹമാസിന്റെ വ്യോമാക്രമണങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചിരുന്ന ആളാണ് മുറാദ്. […]