കൊച്ചി : പകുതി വില ഓഫര്‍ തട്ടിപ്പ് കേസിൽ മുന്‍കൂര്‍ ജാമ്യം തേടി കോൺഗ്രസ് നേതാവ് ലാലി വിന്‍സെന്റ് ഹൈക്കോടതിയില്‍. കേസിൽ ലാലി വിൻസെന്റിനെ പ്രതി ചേർത്തിരുന്നു. ഇതിന് പിന്നാലെയാണ് ജാമ്യാപേക്ഷ നൽകിയത്. കണ്ണൂര്‍ ടൗണ്‍ […]