മലപ്പുറം: എച്ച്1എൻ1 പനി വ്യാപിക്കുന്ന സാഹചര്യത്തിൽ മലപ്പുറം ജില്ലയിലെ സ്കൂൾ കുട്ടികൾ നിർബന്ധമായും മാസ്ക് ധരിക്കണമെന്ന നിർദ്ദേശവുമായി ആരോഗ്യവകുപ്പ് രംഗത്ത്. 2009ന് ശേഷം മലപ്പുറത്ത് കൂടുതൽ എച്ച്1എൻ1 രോഗം റിപ്പോർട്ട് ചെയ്യുന്നത് ഇപ്പോഴാണ്. കുട്ടികളിലാണ് രോഗം […]